Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജി ആവശ്യപ്പെട്ട വി.സിമാരെ ഹിയറിംഗിന് വിളിച്ച് ഗവർണർ, ഒൻപത് വിസിമാർക്ക് നോട്ടീസ് നൽകി
text_fieldsbookmark_border
തിരുവനന്തപുരം: വി.സിമാർക്കെതിരായ നീക്കത്തിൽ നിന്നും പിൻതിരിയാതെ ഗവർണർ.പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വിസിമാരെ ഹിയറിംഗിന് വിളിപ്പിച്ചിരിക്കയാണിപ്പോൾ. ഹിയറിംഗിന് ഹാജരാകാന്‍ ഒൻപത് വിസിമാര്‍ക്ക് നോട്ടീസ് നല്കി. ഈ മാസം 12 നാണ് വിസിമാരുടെ ഹിയറിംഗ്. രാവിലെ 11 മണിക്ക് ഹാജരാകണം.
നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.
Next Story

