Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി-ലണ്ടൻ വിമാനം വൈകി, വ്യാഴാഴ്ച പുലർച്ചെ യാത്ര തിരിക്കും

text_fields
bookmark_border
flight
cancel

നെടുമ്പാശ്ശേരി: ഹീത്രു വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ കൊച്ചി-ലണ്ടൻ വിമാനം പുറപ്പെടാൻ വൈകി. ബുധനാഴ്ച ഉച്ചക്ക്​ ഒന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് മണിക്കൂറുകളോളം വൈകിയത്.

ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരെ താൽകാലികമായി ഹോട്ടലുകളിലേക്ക്​ മാറ്റി. വ്യാഴാഴ്ച പുലർച്ചെ വിമാനം കൊച്ചിയിൽ നിന്ന്​ ലണ്ടനിലേക്ക്​ യാത്രതിരിക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The Kochi-London flight was delayed and will return on Thursday morning
Next Story