Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് പണിമുടക്കി
text_fieldsbookmark_border
സംസാരിക്കുന്നതിനിടെ പണിമുടക്കിയ മൈക്ക് ഓപറേറ്റർ നന്നാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവം
കോട്ടയം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് പണിമുടക്കി. കോട്ടയം ജില്ല ആസൂത്രണ സമിതി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് സംഭവം. രണ്ടുമിനിറ്റോളമാണ് മൈക്ക് പണിമുടക്കിയത്.
അപശബ്ദത്തോടെ മൈക്കിന്റെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. തുടർന്ന് മറ്റൊരു മൈക്ക് എത്തിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
Next Story

