Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയതായി നിർമിച്ച സ്കൂൾ കെട്ടിടം തകർന്നു വീണു

text_fields
bookmark_border
building collapsed
cancel

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. മാറനല്ലൂർ കണ്ടല ഗവൺമെന്‍റ് ഹൈസ്കൂളിന്‍റെ കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് തകർന്നു വീണത്. പുതിയതായി നിർമിച്ച കെട്ടിടത്തിന്‍റെ ഒരു ഭിത്തിയാണ് നിലംപൊത്തിയത്.

സ്കൂളിൽ വിദ്യാർഥികൾ എത്തുന്നതിന് മുമ്പ് അപകടം നടന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നായിരുന്നു സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The newly constructed school building collapsed in trivandrum
Next Story