Begin typing your search above and press return to search.
exit_to_app
exit_to_app

representative image
Posted On
date_range Updated On
date_range ആ സന്ദേശങ്ങൾക്ക് ഫലമുണ്ടായി; ഊട്ടിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണത്തിന്റെ ഉടമയെ കണ്ടെത്തി
text_fieldsbookmark_border
ഗൂഡല്ലൂർ: ഊട്ടിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണത്തിന്റെ ഉടമസ്ഥനെ കുറിച്ച് വിവരം ലഭിച്ചതായി മലപ്പുറം സ്വദേശി മുജീബ് അറിയിച്ചു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ പെരുന്നാൾ പിറ്റേന്നാണ് ആഭരണം കളഞ്ഞുകിട്ടിയത്.
ആഭരണത്തിന്റെ ഉടമസ്ഥർ മലപ്പുറം ജില്ലക്കാരാണ്. പൊലീസ് സ്റ്റേഷനിൽ വെച്ച് ആഭരണം കൈമാറുമെന്നും മുജീബ് അറിയിച്ചു.
മെയ് നാലിനാണ് ആഭരണം കളഞ്ഞുപോയത്. ആഭരണം കളഞ്ഞുകിട്ടിയ വിവരം ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്.
Next Story
