Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി
text_fieldsbookmark_border
കൊച്ചി: നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കിള ഷാർജയിലേക്കും പുറപ്പെട്ട വിമാനമാണ് യന്ത്രതകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്.
പറന്നുയർന്ന് 10 മിനിറ്റിനകം യന്ത്രതകരാർ കണ്ടെത്തുകയായിരുന്നു. 212 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.
Next Story

