Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പന്തളം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പുതുവന പനയ്ക്കമുരപ്പ് വേങ്ങവിള പുത്തൻവീട്ടിൽ ജി.കെ. രവിയാണ് (43) അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

