Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി ഭാഗികമായി റദ്ദാക്കി

text_fields
bookmark_border
train service, indian railway
cancel

തിരുവനന്തപുരം: മധുര ഡിവിഷനിൽ നിർമാണ ​ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി (22628) ഭാഗികമായി റദ്ദാക്കി. ജൂൺ 13നുള്ള തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി (22628) തിരുവനന്തപുരത്തിനു​ പകരം വിരുതുനഗറിൽനിന്നാകും യാത്ര തുടങ്ങുക.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Thiruvananthapuram-Tiruchirappalli Intercity partially cancelled
Next Story