Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ്​ ​ഐസക്കിനെ പി.എ.സി വിസ്​തരിക്കണമെന്ന് തിരുവഞ്ചൂർ

text_fields
bookmark_border
Thiruvanchoor Radhakrishnan, Thomas Isaac
cancel

തിരുവനന്തപുരം: കിഫ്​ബി ഉൾപ്പെടെ തെറ്റായ നടപടികളിലൂടെ സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി തോമസ്​ ​െഎസക്കിനെയും ഉപദേശകരെയും നിയമസഭയുടെ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മിറ്റി വിസ്​തരിച്ച്​ നടപടിയെടുക്കണമെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിലാണ് തിരുവഞ്ചൂർ ഇക്കാര്യം ആവശ്യപ്പെട്ടു. തോമസ്​ ​െഎസക്​​ സാമ്പത്തിക കുറ്റകൃത്യമാണ്​ നടത്തിയതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Thiruvanchoor Radhakrishnan wants Kerala Assembly PAC to examine Thomas Isaac
Next Story