Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ.ജി റിപ്പോർട്ട് പരസ്യപ്പെടുത്തിയതിൽ അവകാശലംഘനമില്ല -തോമസ് ഐസക്

text_fields
bookmark_border
സി.എ.ജി റിപ്പോർട്ട് പരസ്യപ്പെടുത്തിയതിൽ അവകാശലംഘനമില്ല -തോമസ് ഐസക്
cancel

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക് എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകി. സംഭവത്തിൽ അവകാശ ലംഘനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം കമ്മിറ്റിയിൽ വ്യക്തമാക്കി.

അതേസമയം, തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്മിറ്റിക്ക് മുമ്പിൽ വിശദീകരിച്ചിട്ടുണ്ട്.

സി.എ.ജിയുടെ ഭാഗത്തുനിന്ന് റിപ്പോർട്ടിലെ കാര്യങ്ങൾ മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുകയാണ് ചെയ്തത്. ജനം ചർച്ച ചെയ്യാൻ വേണ്ടി തന്നെയാണ് കിഫ്ബിക്കെതിരായ റിപ്പോർട്ടിലെ ഭാഗങ്ങൾ പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story