Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തന്‍റേത് വാമൊഴി ശൈലി; നിയമപരമായി നേരിടുമെന്ന് പി.കെ. ബഷീർ എം.എൽ.എ
text_fieldsbookmark_border
അരീക്കോട്: പത്ത് വർഷം മുമ്പ് താൻ നടത്തിയ ഒരു പ്രസംഗത്തിെൻറ പേരിലുണ്ടായ സുപ്രീം കോടതി വിധിയെ അംഗീകരിക്കുമെന്നും നിയമപരമായി നേരിടുമെന്നും പി.കെ. ബഷീർ എം.എൽ.എ. തേൻറത് വാമൊഴി ശൈലി മാത്രമായിരുന്നു. കേസ് പിൻവലിച്ച തീരുമാനം മജിസ്ട്രേറ്റ് കോടതിയും ഹൈകോടതിയും അംഗീകരിച്ചതാണ്. മജിസ്ട്രേറ്റ് കോടതി സ്വതന്ത്രമായി വാദം ഒന്നുകൂടി കേൾക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത്തരം രാഷ്ട്രീയ പ്രസംഗ കേസുകൾ സർക്കാറുകൾ പിൻവലിക്കുന്നത് ആദ്യമായിട്ടൊന്നുമെല്ലന്നും അദ്ദേഹം പറഞ്ഞു.
Next Story
