Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട്ടിൽ കടുവ പശുവിനെ ആക്രമിച്ചു
text_fieldsbookmark_border
Representational Image
സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയാക്രമണം. സുൽത്താൻ ബത്തേരി പഴുരിലാണ് കടുവ പശുവിനെ ആക്രമിച്ചു. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസുള്ള പശുവിനെയാണ് ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

