Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേളകത്തെ വിറപ്പിച്ച കടുവയെ പിടികൂടി

text_fields
bookmark_border
tiger kelakam
cancel
camera_alt

കേളകം കരിയംകാപ്പിൽ മയക്ക് വെടിവെച്ച് പിടികൂടിയ കടുവ

കേളകം (കണ്ണൂർ): കേളകം കരിയംകാപ്പിൽ അഞ്ച് ദിവസമായി ഭീതിവിതച്ച കടുവയെ മയക്ക് വെടിവെച്ച് പിടികൂടി. നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് വൈകീട്ടാണ് പിടികൂടിയത്.

മയക്കുവെടി വിദഗ്ധർ സ്ഥലത്തെത്തി വെടിക്കുകയായിരുന്നു. കടുവയെ കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. വൈകീട്ട് 3.45 ഓടെ വെടിയേറ്റുവീണ കടുവ​യെ അര മണിക്കൂറിനകം കൂട്ടിലാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tiger caught from kelakam
Next Story