Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാന യാത്രക്കിടെ ടിക്കാറാം മീണയെ കൊള്ളയടിച്ചു

text_fields
bookmark_border
Tikaram-Meena
cancel

തിരുവനന്തപുരം: വിമാനയാത്രക്കിടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ കൊള്ളയടിച്ചു. ബാഗിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന്​ അ​േദ്ദഹം പൊലീസിൽ പരാതി നൽകി. ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന യാത്രക്കിടയിലാണ് മോഷണം. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിമാനത്താവള അധികൃതരെ പരാതിയറിയിച്ച ശേഷം പൊലീസിലും പരാതി നൽകുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tikkaram meena looted while travelling flight
Next Story