Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ടിപ്പർ ലോറി മറിഞ്ഞു
text_fieldsbookmark_border
തിരുവനന്തപുരം: മാറനെല്ലൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവർ മരിയാപുരം സ്വദേശി ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്.
Next Story
