Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ടിക്ക് ഇന്ന് പിറന്നാൾ
text_fieldsbookmark_border
കോഴിക്കോട്: എം.ടി. വാസുദേവൻ നായർക്ക് ജൂലൈ 29ന് 88 വയസ്സ്. 1933 ജൂലൈ 15നാണ് ഔദ്യോഗിക രേഖപ്രകാരം ജനിച്ചതെങ്കിലും കർക്കടകത്തിലെ ഉത്രട്ടാതിയാണ് ജന്മനക്ഷത്രം. ആശംസകളും മറ്റും കൂടുതലെത്തുക ജൂലൈ 15നാണ്. കുടുംബത്തിൽ ആഘോഷം ഉത്രട്ടാതി നാളിലും. ജന്മനാളിൽ മൂകാംബിക യാത്രയുണ്ടായിരുന്നത് ഏതാനും വർഷം മുമ്പ് നിർത്തി. കോട്ടക്കൽ ആര്യവൈദ്യശാലയിൽ കർക്കടകത്തിലെ ചികിത്സയും കൂടല്ലൂർ യാത്രയും സാധാരണയുള്ള സായാഹ്ന സവാരിയുമെല്ലാം കോവിഡ് പാശ്ചാത്തലത്തിൽ ഉപേക്ഷിച്ചു.
Next Story

