Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്‍കുമാര്‍ വിഷയത്തില്‍ ദുരഭിമാനം വെടിയണം -രമേശ് ചെന്നിത്തല

text_fields
bookmark_border
സെന്‍കുമാര്‍ വിഷയത്തില്‍ ദുരഭിമാനം വെടിയണം -രമേശ് ചെന്നിത്തല
cancel

ന്യൂഡല്‍ഹി: ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ ഇടതു സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പിക്ക്​ പുനർനിയമനം നൽകാത്ത നടപടി നിയമവ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണ്​. സര്‍ക്കാര്‍ നടപടി അനുചിതവും അധാർമികവുമാണ്​. ഇനിയും പുനഃപരിശോധന ഹരജിയുമായി പോയാല്‍ കോടതിയുടെ വരാന്തയില്‍പോലും അത് നിലനില്‍ക്കില്ല. അതുകൊണ്ട് സെന്‍കുമാറിനെ ഡി.ജി.പിയായി എത്രയുംവേഗം നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tp senkumar case ramesh chennithala
Next Story