Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുറ്റിപ്പുറത്ത് സ്ത്രീ ട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽപാളത്തിനു സമീപം സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. അധ്യാപിക ജയശ്രീ ടീച്ചർ (60) ആണ് മരിച്ചത്. പൊന്നാനി പള്ളപ്പുറം എ.എം.എൽ.പി സ്കൂളിലെ അധ്യാപികയായിരുന്നു. സി.പി.എം നേതാവ് എം.എം. നാരായണനാണ് ഭർത്താവ്. പാളം മുറിച്ചു കടക്കുന്നതിനിടെ ചരക്ക് ട്രെയിൽ തട്ടിയെന്നാണ് പ്രഥമിക നിഗമനം.
Next Story
