Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
ട്രെയിനുകൾ റദ്ദാക്കി
cancel

കൊച്ചി: വർദ ചുഴലിക്കാറ്റിനെ തുടർന്ന്​ രണ്ട്​ ​ട്രെയിനുകൾ റദ്ദാക്കി. രാത്രി 7.25ന്​ പുറപ്പെടുന്ന 16604 തിരുവനന്തപുരം - മംഗലുരു മാവേലി എക്സ്പ്രസ്, രാത്രി  10 മണിക്ക്​ പുറപ്പെടുന്ന 16188 എറണാകുളം-കാരൈക്കൽ എക്സ്പ്രസ്  എന്നിവയാണ്​ റദ്ദാക്കിയത്​.
വൈകി പുറപ്പെടുന്ന ട്രെയിനുകൾ  
(1)12624,തിരുവനന്തപുരം ചെന്നൈ മെയിൽ, 20- 20hrs.
(2) 22640 ആലപ്പുഴ- ചെന്നൈ 18.30hrs.
(3) 16525 കന്യാകുമാരി - ബംഗളൂര 17-45hrs.
(4) 22816, എറണാകുളം- ബിലാസ്പൂർ 15.00hrs
(5) 12512, തിരുവനന്തപുരം - ഗോരഖ്പൂർ 13 - 45hrs.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - train canced
Next Story