Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ; അഞ്ചു ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് നിരവധിയിടങ്ങളിൽ റോഡ് ഗതാഗതം തടസപ്പെടുകയും നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തതിനു പിറകെ അഞ്ച് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാഗർകോവിൽ -കൊച്ചുവേളി, കൊലലം- പുനലൂർ, കൊല്ലം- ചെേങ്കാട്ട, ഉടമൺ പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. െഎലൻറഡ് എക്സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും.
Next Story
