ട്രാക്ക് അറ്റകുറ്റപ്പണി: െട്രയിൻ സമയത്തിൽ മാറ്റം
text_fieldsപാലക്കാട്: മധുര ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിൻ സർവിസുകളിൽ മാറ്റം. 56769 നമ്പർ പാലക്കാട്-തിരുചെന്തൂർ ട്രെയിൻ മധുരക്കും തിരുനൽവേലിക്കും ഇടയിൽ ഡിസംബർ 18, 22, 29 തീയതികളിൽ ഭാഗികമായി റദ്ദാക്കി. 56769 പാലക്കാട്-തിരുചെന്തൂർ െട്രയിൻ കോവിൽപട്ടിക്കും തിരുനൽവേലിക്കുമിടയിൽ ഡിസംബർ 18, 22, 29 തീയതികളിൽ ഭാഗികമായി റദ്ദാക്കി.
56770 തിരുചെന്തൂർ-പാലക്കാട് ട്രെയിൻ തിരുനൽവേലിക്കും കോവിൽപട്ടിക്കും ഇടയിൽ ഡിസംബർ 17, 19, 20, 21, 24, 26, 27, 28, 31 തീയതികളിൽ ഭാഗികമായി റദ്ദാക്കും. 56770 നമ്പർ തിരുചെന്തൂർ-പാലക്കാട് െട്രയിൻ തിരുനൽവേലിക്കും കോവിൽപട്ടിക്കും ഇടയിൽ ഡിസംബർ 17, 19, 20, 21, 24, 26, 28, 31 തീയതികളിൽ ഭാഗികമായി റദ്ദാക്കും. വൈകീട്ട് 4.05ന് മധുരയിൽനിന്ന് പുറപ്പെടേണ്ട 56770 നമ്പർ തിരുചെന്തൂർ-പാലക്കാട് െട്രയിൻ ഡിസംബർ 17, 18, 19, 20, 21, 24, 26, 27, 28, 29, 31 തീയതികളിൽ വൈകീട്ട് 6.45ന് മാത്രമേ പുറപ്പെടൂ.
