Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചില ട്രെയിനുകൾ സർവിസ് നടത്തില്ല
text_fieldsbookmark_border
തൃശൂർ: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏപ്രിൽ 16, 17, 23, 24 തീയതികളിൽ ചില ട്രെയിനുകൾ സർവിസ് നടത്തില്ല.
02639/02640 ചെന്നൈ- ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് പാലക്കാടിനും ആലപ്പുഴക്കുമിടയിലും 06307/06308 കണ്ണൂർ- ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഷൊർണൂരിനും ആലപ്പുഴക്കുമിടയിലും 06791/06792 തിരുനെൽവേലി- പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൃശൂരിനും പാലക്കാടിനുമിടയിലും06018 എറണാകുളം- ഷൊർണൂർ മെമു മുളങ്കുന്നത്തുകാവിനും ഷൊർണൂരിനുമിടയിലും 06306 കണ്ണൂർ- എറണാകുളം ഇൻറർസിറ്റി ഷൊർണൂരിനും എറണാകുളത്തിനുമിടയിലും സർവിസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു.
Next Story

