Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത്​ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്​ രണ്ട്​ മരണം

text_fields
bookmark_border
തിരുവനന്തപുരത്ത്​ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്​ രണ്ട്​ മരണം
cancel

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ ​പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്​ വഴിയാത്രക്കാരായ ര ണ്ടുപേർ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ​പേട്ട സ്വദേശികളായ രാധാകൃഷ്​ണൻ, ​പ്രസന്ന കുമാരി എന്നിവരാണ്​ മരിച്ചത്​.

വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ഷോക്കേറ്റ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two dead at Thiruvanathapuram - Kerala news
Next Story