Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽപെട്ടു മരിച്ചു

text_fields
bookmark_border
ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അപകടം
drown death
cancel

തൊടുപുഴ: മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടു പേർ ഒഴുക്കിൽപെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്.

ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു. ഇവരെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിച്ച ശേഷം അപകടത്തിൽ പെടുകയായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Two persons were swept away and died in Moolamattam Triveni Sangam
Next Story