Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു. പ്രതിഭ എം.എൽ.എയുടെ പിതാവ് വി.കെ. പുരുഷോത്തമൻ അന്തരിച്ചു
text_fieldsbookmark_border
തകഴി: കായംകുളം എം.എൽ.എ യു. പ്രതിഭയുടെ പിതാവ് തകഴി വിരുപ്പാല പള്ളിനാൽപ്പട വീട്ടിൽ വി.കെ. പുരുഷോത്തമൻ (89) അന്തരിച്ചു. ഹൃദയാഘാതം മൂലം ബുധനാഴ്ച പുലർച്ചെ 2.30നായിരുന്നു മരണം.
ഭാര്യ: ഉമയമ്മ. മറ്റുമക്കൾ: പ്രീത, പ്രിയാലാൽ, പ്രിയ. മരുമക്കൾ: ശ്രീധരൻ, സതീഷ്, വർഷ, പരേതനായ കെ.ആർ. ഹരി. കൊച്ചുമക്കൾ: അനന്യ സതീഷ്, ആതിര സതീഷ്, ഇഷ, ശ്രീധി ശ്രീധർ, കനിവ് എൻ. ഹരി. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ.
Next Story

