Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ആക്രമിക്കപ്പെട്ട കേസ്; പി.ടി ഭയന്നത് സംഭവിച്ചുവെന്ന് ഉമ തോമസ്

text_fields
bookmark_border
നടി ആക്രമിക്കപ്പെട്ട കേസ്; പി.ടി ഭയന്നത് സംഭവിച്ചുവെന്ന് ഉമ തോമസ്
cancel
Listen to this Article

ആക്രമിക്കപ്പെട്ട നടി ഹൈകോടതിയിൽ നൽകിയ ഹരജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജൻ വന്നതിന് പിന്നാലെ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ അവർക്കൊപ്പം നിന്ന വ്യക്തിയായിരുന്ന തൃക്കാക്കര എം.എൽ.എയായിരുന്നു പി.ടി തോമസ്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ്.

വിഷയം രാഷ്ട്രീയആയുധമാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. നടിയുടെ കേസിൽ പി.ടി തോമസ് ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്നായിരുന്നു ഉമ തോമസി​ന്റെ പ്രതികരണം. കേസിൽ ഇപ്പോൾ സംഭവിച്ചത് പി.ടി ഭയപ്പെട്ട കാര്യമാണ്. നടിക്ക് നീതി കിട്ടില്ലെന്ന് പി.ടി ഭയന്നിരുന്നതായും ഉമ തോമസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uma thomas about actress attack case
Next Story