Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണത്തിനൊരു മുറം പച്ചക്കറി – മന്ത്രിന്തിമാർ പച്ചക്കറി തൈകൾ നട്ട് തുടക്കം

text_fields
bookmark_border
ഓണത്തിനൊരു മുറം പച്ചക്കറി – മന്ത്രിന്തിമാർ പച്ചക്കറി തൈകൾ നട്ട് തുടക്കം
cancel
Listen to this Article


കോഴിക്കോട് : സംസ്​ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മന്തി പി.പ്രസാദിന്റെ അധ്യക്ഷതയിൽ, മന്ത്രിമാർ പച്ചക്കറി തൈകൾ നട്ടു നിർവ്വഹി ച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിൽ രാവിലെ 11.00 മണിക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, എ.കെ.ശശീന്ദ്രൻ, ആർ.ബിന്ദു, ജെ. ചിഞ്ചു റാണി, റോഷി അഗസ്​റ്റിൻ, കെ. കൃഷ്ണൻകുട്ടി, സജി ചെറിയാൻ, വി. എൻ. വാസവൻ, എം.വി.ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി.രാജീവ്, അഹമ്മദ് ദേവർ കോവിൽ എന്നിവരുംഉദ്യോഗസ്ഥരും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vegetables for Onam - Ministers start planting vegetable seedlings
Next Story