Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടതു പരാജയ കാരണം ന്യൂനപക്ഷങ്ങൾ –വെള്ളാപ്പള്ളി
text_fieldsbookmark_border
രാജാക്കാട്: കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിക്ക് കാരണം ന്യൂനപക്ഷങ്ങളാണെന ്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുകാലത്തും ബി.ജെ.പി കേന് ദ്രത്തിൽ അധികാരത്തിലെത്തരുതെന്ന് ചിന്തിക്കുന്ന മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് ഇടതുപക്ഷം തോൽക്കാനും കോൺഗ്രസ് ജയിക്കാനും കാരണം.
എൻ.ആർ സിറ്റിയിൽ ശ്രീനാരായണ ധർമവിചാര യജ്ഞത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ടപ്പോഴാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടായത്.
എല്ലാ മേഖലയിലും പങ്കാളിത്തവും തുല്യനീതിയും നടപ്പാക്കിയാൽ ജാതിചിന്ത ഉണ്ടാകില്ല. ന്യൂനപക്ഷങ്ങൾ കേരള രാഷ്ട്രീയത്തെ ഹൈജാക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യൂനിയെൻറ ഗുരുഭവനം പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും നടന്നു.

Next Story