Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന സമിതി പ്രവര്‍ത്തനം നിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു -വെള്ളാപ്പള്ളി
text_fieldsbookmark_border
ആലപ്പുഴ: തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന സമിതി പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച് ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി ശാഖ വാര്‍ഷികാഘോഷത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം. ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ ജാഗ്രതക്കുറവുണ്ടായി, എങ്കിലും ഇത് ഇടതുപക്ഷത്തിൻെറ തോല്‍വിക്ക് കാരണമായി എന്ന് പറയാനാകില്ല.
Next Story
