Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടു

text_fields
bookmark_border
train-representational image
cancel
camera_alt

representational image

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരം - ഷൊർണൂർ വേണാട്​ എക്സ്പ്രസ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

ഞായറാഴ്ച രാവിലെയാണ്​ അപകടം. റെയിൽവെ ജീവനക്കാർ എത്തി എഞ്ചിൻ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു. അപകടത്തെ തുടർന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story