Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലിവാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

text_fields
bookmark_border
കൈക്കൂലിവാങ്ങുന്നതിനിടെ  രണ്ട് ഉദ്യോഗസ്ഥർ വിജിലൻസ്  പിടിയിൽ
cancel

തിരുവനന്തപുരം : കൈക്കൂലിവാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്കും തിരുവനന്തപുരം കുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടയിൽ മിനുറ്റുകളുടെ വ്യത്യാസത്തിൽ വിജിലൻസ് പിടിയിലായത്.

വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് രഘു കെട്ടിട നമ്പരിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയും തിരുവനന്തപുരം ജില്ല കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ കരാറുകാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ ഇന്ന് ഉച്ചയ്ക്ക് 01.30 ഓടെയുമാണ് വിജിലൻസ് പിടിയിലായതെന്ന് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilance caught two officers while accepting bribe
Next Story