Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപികക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കൂറ്റനാട്: ബസ് യാത്രക്കിടെ സ്കൂൾ അധ്യാപികക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പട്ടാമ്പി കള്ളാടിപ്പറ്റ സ്വദേശി പ്രവീണ്‍ കുമാര്‍ (43) ആണ് ചാലിശ്ശേരി പൊലീസിന്‍റെ പിടിയിലായത്. എടപ്പാൾ - പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യബസിൽ വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം.

ഭർത്താവിനൊപ്പം യാത്രചെയ്തിരുന്ന അധ്യാപികക്കുനേരെയാണ് അതിക്രമം നടന്നത്. പ്രവീൺ കുമാറിനെ പട്ടാമ്പി കോടതിൽ ഹാജരാക്കി. കോടതി ജാമ്യമനുവദിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Violence against teachers; The youth was arrested
Next Story