Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേക്കബ്​ തോമസ്​ പബ്ലിസിറ്റി മാനിയയുടെ പിടിയിൽ –സുധീരൻ

text_fields
bookmark_border
ജേക്കബ്​ തോമസ്​ പബ്ലിസിറ്റി മാനിയയുടെ പിടിയിൽ –സുധീരൻ
cancel

കോഴിക്കോട്​: വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസ്​ പബ്ലിസിറ്റി മാനിയയുടെ പിടിയിലാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. സർക്കാർ ഉദ്യോഗസ്​ഥർക്ക്​ ചില​ പൊതു പെരുമാറ്റ സംഹിതകളുണ്ട്​. മാധ്യമ പ്രചരണങ്ങളുടെ പുറകെ​ പോയതാണ്​ ജേക്കബ്​ തോമസിനെ ഇൗ അവസ്​ഥയിൽ എത്തിച്ചതെന്നും സുധീരൻ പറഞ്ഞു​​.

സർക്കാർ ഉദ്യോഗസ്​ഥരിൽ അർപ്പിതമായ ജോലികൾ ജനങ്ങളെ ബോധ്യപ്പെടുത്തി ​​പ്രവർത്തിക്കുക എന്നുള്ളതാണ്​ പ്രധാനം​. എത്രമാ​ത്രം നിഷ്​പക്ഷമായി അ​ദ്ദേഹം ​പ്രവർത്തിക്കും എന്നുള്ളത്​ കാത്തിരുന്നു കാണാമെന്നും സുധീരൻ മാധ്യമങ്ങളോട്​ പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vm sudheeran
Next Story