Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധാർമികസമരത്തിെൻറ വിജയം -വി.എം. സുധീരൻ
text_fieldsbookmark_border
തിരുവനന്തപുരം: ഒരമ്മയുടെ ധാര്മികസമരത്തിെൻറ വിജയമാണ് ജിഷ്ണുസമരത്തിലുണ്ടായതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരന്‍. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയത്. ജനകീയസമ്മര്‍ദമാണ് സര്‍ക്കാറിനെ ഒത്തുതീര്‍പ്പിലേക്ക് നയിച്ചതെന്നും സുധീരന്‍ പ്രസ്താവനയിൽ പറഞ്ഞു.
Next Story
