Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം വി.ആർ  ഭാസ്ക്കരൻ അന്തരിച്ചു

text_fields
bookmark_border
സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം വി.ആർ  ഭാസ്ക്കരൻ അന്തരിച്ചു
cancel

​കോട്ടയം: സി.പി.ഐ എം  മുൻ സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു  മുൻ സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന വി ആർ  ഭാസ്ക്കരൻ(91)  അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്​ വ്യാഴാഴ്​ച രാവിലെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു അന്ത്യം.

ദീർഘകാലം സി.ഐ.ടി.യു കോട്ടയം ജില്ലാ പ്രസിഡൻറായിരുന്നു. സി.പി.ഐ.എം ആദ്യകാല സംഘാടകനും നേതാവും മികച്ച ട്രേഡു യൂണിയനിസ്റ്റുമായിരുന്നു.

എൽ.ഡി.എഫി​​​​െൻറ കോട്ടയം ജില്ല കൺവീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്​. ദീർഘകാലം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അവിവാഹിതനാണ്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VR Baskaran passed away- Kerala news
Next Story