Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദൻ. വിധി സുപ്രീംകോടതിയുടേതല്ലേ എന്നും വി.എസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അതേസമയം, കോടതി വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലേ എന്ന ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല.
Next Story
