Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എം. മണിക്ക് മറുപടിയായി കൃഷിമന്ത്രിയുടെ കവിത
text_fieldsbookmark_border
തൊടുപുഴ: എം.എം. മണി എം.എല്‍.എക്ക് കവിതയിലൂടെ മറുപടി നല്‍കി മന്ത്രി വി.എസ്. സുനില്‍കുമാര്‍. സി.പി.ഐ മന്ത്രിമാര്‍ക്കെതിരായ എം.എം. മണിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ‘‘അനന്തം അജ്ഞാതം അവര്‍ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം, അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്ത് കണ്ടു ’’ എന്ന കവിത മറുപടിയായി മന്ത്രി ചൊല്ലിയത്.
ഈ കവിതയുടെ അര്‍ഥം മനസ്സിലാക്കിയാകും മണിയാശാന്‍ ഇതൊക്കെ പറഞ്ഞതെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പഠിക്കാന്‍ റവന്യൂ മന്ത്രി തയാറാകുന്നില്ളെന്നും കൃഷി മന്ത്രിക്കും ഇതേ അവസ്ഥയാണെന്നും മണി നേരത്തേ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
Next Story
