Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി ബൽറാം,പൊങ്കാലയുമായി ഇടത്​ പ്രവർത്തകർ

text_fields
bookmark_border
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി ബൽറാം,പൊങ്കാലയുമായി ഇടത്​ പ്രവർത്തകർ
cancel

പാലക്കാട്​: തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി.ബൽറാം. എം.ബി രാജേഷിനോട്​ മത്സരിച്ച്​ തോൽവിയിലേക്ക്​ എത്തിയതോടെയാണ്​ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടത്​.

പോസ്​റ്റി​െൻറ പൂർണരൂപം

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ

പോസ്​റ്റിന്​ താഴെ ഇടതുപ്രവർത്തകർ എ.കെ.ജിയുടെ ചിത്രം കമൻറിട്ടാണ്​ ബൽറാമി​െൻറ തോൽവി അംഗീകരിച്ച പോസ്​റ്റുകൾക്ക്​ കമൻറായി നൽകുന്നത്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vt balram facebook post
Next Story