Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈത്തിരിയിൽ പൊലീസ്​ ക്വാർ​േട്ടഴ്​സിന്​ മുകളിൽ മണ്ണിടിഞ്ഞ്​ വീണു

text_fields
bookmark_border
വൈത്തിരിയിൽ പൊലീസ്​ ക്വാർ​േട്ടഴ്​സിന്​ മുകളിൽ മണ്ണിടിഞ്ഞ്​ വീണു
cancel

വൈത്തിരി: കനത്ത മഴയിൽ വൈത്തിരിയിൽ പൊലീസ്​ ക്വാർ​േട്ടഴ്​സിന്​ മുകളിലേക്ക്​ മണ്ണിടിഞ്ഞ്​ വീണു. ആറ്​ പേർ സംഭവം നടക്കു​േമ്പാൾ ക്വാർ​േട്ടഴ്​സിനുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ അഞ്ച്​ പേരെ അഗ്​നിശമനസേന രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്​. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

അതേ സമയം, മഴ കനത്തതോടെ വയനാട്​ ചുരത്തിൽ ആറിടത്ത്​ മണ്ണിടിച്ചിലുണ്ടായി. കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞ്​ ഗതാഗതം തടസപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vythiri accident-Kerala news
Next Story