Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടൽ തീരത്ത് ജാഗ്രതാ; തിരമാല ഉയരാൻ സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് വരെ തീരപ്രദേശങ്ങളിൽ തിരമാല ഉയരാൻ സാധ്യത. 3.5 മീറ്റർ മുതൽ 3.8 മീറ്റർ വരെ തിര ഉയരാനാണ് സാധ്യത. 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
Next Story
