Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ പൊതുസ്​ഥലത്ത്​ മാസ്​ക്​ ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

text_fields
bookmark_border
വയനാട്ടിൽ പൊതുസ്​ഥലത്ത്​ മാസ്​ക്​ ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ
cancel

കൽപറ്റ: വയനാട്​ ജില്ലയിൽ പൊതുസ്​ഥലത്ത്​ മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നവർ 5000 രൂപ പിഴ അടക്കേണ്ടി വരുമെന് ന്​ ജില്ല പൊലീസ്​ മേധാവി ആർ. ഇള​ങ്കോ. ഉപഭോക്​താക്കൾക്കായി സാനിറ്റെസർ വച്ചില്ലെങ്കിൽ കടയുടമകൾ ആയിരം രൂപ പിഴയ​ടക്കണം.

പിഴ അടക്കാൻ വിസമ്മതിച്ചാൽ കേരള പൊലീസ്​ ആക്​ട്​ 118 (ഇ) പ്രകാരം കേസെടു​ക്കുമെന്നും പൊലീസ്​​ മേധാവി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Without mask in public place, Wayanad imposed fine of Rs 5000
Next Story