Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവണ്ടിയില്‍ ഓടി കയറാന്‍ ശ്രമിച്ചു; 57കാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
kumari sheeba
cancel
camera_alt

കുമാരി ഷീബ കെ.എസ്

പാറശ്ശാല : പാറശ്ശാല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത തീവണ്ടിയില്‍ ഓടി കയറാന്‍ ശ്രമിച്ച 57കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 8.15ന് ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് അപകടം. കൊച്ചുവേളി നാഗര്‍കോവില്‍ എക്‌സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങവേ ഓടി കയറാൻ ശ്രമിച്ചപ്പോൾ കുമാരി ഷീബ വഴുതി വീഴുകയായിരുന്നു.

പാറശ്ശാല പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - woman died falling under moving train in dhanuvachapuram parassala
Next Story