Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ; ഇന്ന് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
text_fieldsbookmark_border
കോഴിക്കോട്: വേനൽ മഴ സജീവമാകുന്ന പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഞ്ഞ അലർട്ട് നിലനിൽക്കുന്നു. എറണാകുളം ജില്ലയിൽ 27നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത ചൂടിന് ആശ്വാസം നൽകിക്കൊണ്ട് വിവിധ ജില്ലകളിൽ ചൊവ്വാഴ്ച വ്യാപകമായി മഴ ലഭിച്ചു. വടക്കൻ ജില്ലകളിലാണ് കൂടുതലായി മഴ പെയ്തത്. വരുംനാളുകളിൽ വേനൽ മഴ സജീവമാകുമെന്നാണ് വിലയിരുത്തൽ.
Next Story

