Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

text_fields
bookmark_border
യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
cancel

കൊല്ലം:​ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മയ്യനാട്​ ആണ്​ ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനിൽ പ്രിൻസ്​, മയ്യനാട്​ തവളക്കുഴി പാമ്പ്​മുക്ക്​ സ്വദേശിനി സ്വപ്​ന എന്നിവരെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

മയ്യനാട്​ റെയിൽ വെ സ്​റ്റേഷന്​ സമീപത്ത്​ പുലർച്ചെ അഞ്ചോടെയാണ്​ ഇരുവരെയും മരിച്ച നിലയിൽ ക​ണ്ടെത്തിയത്​. ഇരുവരും വർഷങ്ങളായി സ്​നേഹത്തിലായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man and woman hit by train and found dead
Next Story