Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബർ തോട്ടത്തിൽ ജോലിക്കിടെ പുലിയുടെ ആക്രമണം; യുവാവ്​ കൊല്ലപ്പെട്ടു

text_fields
bookmark_border
റബർ തോട്ടത്തിൽ ജോലിക്കിടെ പുലിയുടെ ആക്രമണം; യുവാവ്​ കൊല്ലപ്പെട്ടു
cancel

പത്തനംതിട്ട: കോന്നിയിൽ പുലിയുടെ ആക്രമണത്തിൽ യുവാവ്​ കൊല്ലപ്പെട്ടു. തണ്ണിത്തോട്​ മേടപ്പാറയിൽ റബർതോട്ടത്തിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി ബിനീഷ്​ ആണ്​ കൊല്ല​െപ്പട്ടത്​.

വ്യാഴാഴ്​ച രാവിലെ പത്തിനായിരുന്നു സംഭവം. റബർതോട്ടത്തിൽ ജോലി ചെയ്യവെ പുലി ചാടി വീഴുകയായിരുന്നു. ബിനീഷ്​ റബർ ടാപ്പിങ്​ കരാർ തൊഴിലാളിയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man died in konni by attack leopard
Next Story