Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുരത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
വൈത്തിരി: വയനാട് ചുരത്തിൽ ഞായറാഴ്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനങ്ങാടി നെടിയഞ്ചേരി കുര്യാക്കോസിൻെറ മകൻ അലൻ ബേസിൽ (20) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അബി (19)ക്ക് പരിക്കേറ്റു. അബിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

