Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴക്ക് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: ഏപ്രിൽ 19 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഉച്ച രണ്ടുമണി മുതൽ 10 വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. അപകടകരമായ ഇടിമിന്നലായിരിക്കും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Next Story
