Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ ഇരിട്ടിയിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം
text_fieldsbookmark_border
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം. ഉൾപൊട്ടലിൽ വീട് തകർന്നാണ് രണ്ട് പേർ മരിച്ചത്. ഇരുട്ടി പാറക്കാപാറയിൽ ഷൈനി ഭർതൃപിതാവ് തോമസ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
