Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാദിറ അൽ ഹാർത്തി അമാ ദബ്​ലം കൊടുമുടി കീഴടക്കി

text_fields
bookmark_border
നാദിറ അൽ ഹാർത്തി അമാ ദബ്​ലം കൊടുമുടി കീഴടക്കി
cancel

മ​സ്​​ക​ത്ത്​: എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ ആ​ദ്യ ഒ​മാ​നി വ​നി​ത​യാ​യ നാ​ദി​റ അ​ൽ ഹാ​ർ​ത്തി വീ​ണ്ടും നേ​ട്ട​ത്തി​െൻറ കൊ​ടു​മു​ടി​യി​ൽ.

ഇക്കുറിറി നേ​പ്പാ​ളി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന ഹി​മാ​ല​യ​ൻ കൊ​ടു​മു​ടി​ക​ളി​ൽ ഒ​ന്നാ​യ മൗ​ണ്ട്​ അ​മാ ദ​ബ്​​ല​മാ​ണ്​ നാ​ദി​റ​യും സം​ഘ​വും കീ​ഴ​ട​ക്കി​യ​ത്. 6812 മീ​റ്റ​റാ​ണ്​ അ​മാ ദ​ബ്​​ലം കൊ​ടു​മു​ടി​യു​ടെ ഉ​യ​രം.

നാ​ദി​റ​യും ഖ​ത്ത​രി മ​ല​ക​യ​റ്റ​ക്കാ​ര​നാ​യ ഫ​ഹ​ദ്​ ബ​ദ​ർ, ഇൗ​ജി​പ്​​തി​ൽ​നി​ന്നു​ള്ള ഷെ​രീ​ഫ്​ ഇ​ലാ​ബ്​​ദ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 14നാ​ണ്​ കൊ​ടു​മു​ടി​യു​ടെ ഉ​ച്ചി​യി​ലെ​ത്തി​യ​ത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story