Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ശ്മീ​ർ മാ​ര​ത്ത​ൺ; വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി അ​ന്തി​ക്കാ​ട് സ്വ​ദേ​ശി നി​സാ​ർ

text_fields
bookmark_border
kashmir marathon
cancel
camera_alt

നി​സാ​ർ മാ​ര​ത്ത​ൺ ഓ​ട്ട​ത്തി​നിടെ

Listen to this Article

അന്തിക്കാട്: കാശ്മീർ ടൂറിസം അതോറിറ്റി സംഘടിപ്പിച്ച മാരത്തണിൽ വിജയകരമായി ഓടിതീർത്ത് അന്തിക്കാട് സ്വദേശി നിസാർ. 11 രാഷ്ട്രങ്ങളിൽനിന്ന് 1500 ഓട്ടക്കാർ പങ്കെടുത്ത മത്സരത്തിലാണ് നിസാർ ഓട്ടം പൂർത്തിയാക്കിയത്.

സമുദ്ര നിരപ്പിൽനിന്ന് 5,194 അടി ഉയരത്തിൽ ഓക്സിജൻ ലഭ്യത കുറവുള്ള ശ്രീനഗർ പട്ടണത്തിൽ ആയിരുന്നു മാരത്തൺ. യു.എ.ഇയിൽ പ്രവാസ ജീവിതം നയിക്കുന്ന നിസാർ, കേരള റൈഡേഴ്സ് എന്ന ക്ലബിലൂടെയാണ് ഈ മേഖലയിൽ കടന്നുവന്നത്.

അന്തിക്കാട് പുത്തൻ കോവിലകം പുതുമനക്കര അബ്ദുൽ റസാഖ്-ജമീല ദമ്പതികളുടെ മകനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - anthikkad native completed kashmir marathon
Next Story